ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കുലയറ്റിക്കരയിലെ ചെറുകിട കുടിവെള്ള പദ്ധതിയിലെ കുളവും പരിസരവും വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ പായലും മറ്റും നീക്കം ചെയ്ത് ശുചീകരിച്ച് ഉപയോഗയോഗ്യമാക്കി. ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ കുളവും പരിസരവും വൃത്തിയാക്കണമെന്ന് ആവശ്യപ്പെട് സമരമുഖത്തിലേക്കു ഇറങ്ങിയിരുന്നു.