By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
Amballur Latest News Local News
മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 
Latest News Local News
കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം
Latest News
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം നാളെ (ໝູ 4) വെള്ളിയാഴ്ച്‌ നടക്കും.
Latest News Local News
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
Latest News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളി; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
    19 July 2024
    വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.
    2 August 2024
    ‎രാജീവ് ഗാന്ധിയുടെ ജന്മദിനം ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭവനാ ദിനമായി ആചരിച്ചു
    20 August 2024
    Latest News
    പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി
    4 July 2025
    മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 
    4 July 2025
    കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം
    4 July 2025
    കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം നാളെ (ໝູ 4) വെള്ളിയാഴ്ച്‌ നടക്കും.
    3 July 2025
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: ചെറുപ്പക്കാരുടെ ആകസ്മിക മരണനിരക്ക് വർദ്ധിക്കുന്നു സർക്കാർ പഠനം നടത്തണമെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Health > ചെറുപ്പക്കാരുടെ ആകസ്മിക മരണനിരക്ക് വർദ്ധിക്കുന്നു സർക്കാർ പഠനം നടത്തണമെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി
HealthLatest News

ചെറുപ്പക്കാരുടെ ആകസ്മിക മരണനിരക്ക് വർദ്ധിക്കുന്നു സർക്കാർ പഠനം നടത്തണമെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി

applevisionnews.in
Last updated: 2024/12/19 at 8:34 AM
applevisionnews.in Published 19 December 2024
Share
SHARE

ചെറുപ്പക്കാരുടെ ആകസ്മിക മരണനിരക്ക് വർദ്ധിക്കുന്നു സർക്കാർ പഠനം നടത്തണമെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി


 

യൗവ്വനകാലത്ത് പൊടുന്നനെ മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന ഗുരുതരമായ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രീയവും പ്രാമാണികവുമായ പഠനങ്ങൾ നടത്താനും അതിന്റെ കാരണങ്ങൾ കണ്ടെത്തി യഥാസമയമുള്ള ചികിത്സ ഉറപ്പുവരുത്താനും കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വിഷയം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്‌സഭയിൽ ഉന്നയിച്ചു. ഇത്തരം മരണങ്ങളുടെ നിരക്ക് കോവിഡ് കാലാനന്തരം കൂടിവരുന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. മഹാമാരിയുടെയോ അതിന്റെ പ്രതിരോധ നടപടികളുടെയോ സ്വാധീനം ഈ സാഹചര്യത്തിന് പിറകിലുണ്ടോ എന്നത് അജ്ഞാതമാണെങ്കിലും അത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രീയവും ഗവേഷണാത്മകവുമായ പഠനങ്ങൾ നടക്കേണ്ടതുണ്ട് .

 

ഒരു മുന്നറിയിപ്പോ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമോ കൂടാതെ ആകസ്മികമായി മരണപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. നടക്കുമ്പോഴോ ഇരിക്കുമ്പോഴോ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് മരണം സംഭവിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മരണസംഖ്യാ നിരക്ക് മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സ്വതവെ തന്നെ ചെറുപ്പക്കാരിൽ കൂടുതലാണ്. ആട്രിയൽ ഫിബ്രിലേഷൻ തുടങ്ങിയ രോഗങ്ങളും വർദ്ധിക്കുന്നു. പെട്ടെന്നുള്ള മരണങ്ങളിലേക്ക് നയിക്കുന്ന രോഗകാരണങ്ങൾ സാധാരണ മെഡിക്കൽ ടെസ്റ്റുകൾ കൊണ്ട് നടത്താനാവില്ല. സി.ടി.പി ആൻഞ്ചിന പോലുള്ള ടെസ്റ്റുകൾ ചില രോഗങ്ങളുടെ നിർണ്ണയത്തിന് സഹായിക്കുമെങ്കിലും അത് വളരെ ചെലവുള്ള പരിശോധനയാണ്. അത്തരം മെഡിക്കൽ പരിശോധനകളും അതേ തുടർന്നുള്ള ചികിത്സകളും സാമ്പത്തികമായി ദുർബലരായവർക്ക് ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണം. 377-ാം വകുപ്പ് അനുസരിച്ചുള്ള സബ്മിഷനിലൂടെയാണ് സമദാനി വിഷയം ലോക്‌സഭയിൽ ഉന്നയിച്ചത്.

 

 

You Might Also Like

പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി

മകളുടെ ചികിത്സ ഏറ്റെടുക്കും; മകന് താത്കാലിക ജോലി’; ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി – വിഎൻ വാസവൻ 

കെ.എസ്.യു. അൽ അസർ ലോ കോളേജിന് പുതിയ നേതൃത്വം

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം നാളെ (ໝູ 4) വെള്ളിയാഴ്ച്‌ നടക്കും.

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം

applevisionnews.in 19 December 2024
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
AmballurLatest NewsLocal News

ബേസിക് ലൈഫ് സപ്പോർട്ട് സ്കിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി സെൻറ് . ഇഗ്നേഷ്യസ് ഹൈസ്കൂൾ

applevisionnews.in applevisionnews.in 11 January 2025
സി.പി.ഐ. (എം)ആമ്പല്ലൂർ ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിൽ PWDഓഫീസ് മാർച്ചും ധർണയും നടത്തി
അരയൻ കാവ് വ്യാപാരി വ്യവസായി യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള നവീകരിച്ച രജത ജൂബിലി ഹാൾ ഉൽഘാടനം ചെയ്തു 
പെരിയാറിൽ നടന്നത് രാസ മാലിന്യം തള്ളിയതുമൂലമുള്ള കൂട്ടകുരുതി തന്നെ : എസ്. ശർമ
ആശുപത്രിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ.
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?