Reading:ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ ചില വീടുകളിൽ ചിക്കൻ ഫോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർതനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പടിയാർ ഹോമിയോ കോളേജും ആയി സഹകരിച്ച് പ്രതിരോധ മരുന്ന് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് നിർവ്വഹിച്ചു തുടക്കം കുറിച്ചു.
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ ചില വീടുകളിൽ ചിക്കൻ ഫോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർതനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പടിയാർ ഹോമിയോ കോളേജും ആയി സഹകരിച്ച് പ്രതിരോധ മരുന്ന് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് നിർവ്വഹിച്ചു തുടക്കം കുറിച്ചു.