ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകംതൊഴിൽ ഉത്സവത്തോടനുബന്ധിച്ച് പോലീസിന്റെ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം റേഞ്ച് ഡിഐജി ഡോക്ടർ അരുൾ ആർബി കൃഷ്ണ ഐ പി എസ് നിർവഹിച്ചു

 

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകംതൊഴിൽ ഉത്സവത്തോടനുബന്ധിച്ച് പോലീസിന്റെ കൺട്രോൾ റൂമിന്റെ ഉദ്ഘാടനം റേഞ്ച് ഡിഐജി ഡോക്ടർ അരുൾ ആർബി കൃഷ്ണ ഐ പി എസ് നിർവഹിച്ചു. തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.’ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐ പി എസ് , ഡിവൈഎസ് പി ആർ.ജോസ്, ഉമേഷ് കുമാർ,നിഷാദ് മോൻ ,ബിജോയ് ചന്ദ്രൻ,ദേവസ്വം ബോർഡ്‌ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .