തുറവൂരിൽ സ്വർണ്ണമാല മോഷ്ടിച്ച സംഭവം പ്രതിപിടിയിൽ…

 

 

അരൂർ: കഴിഞ്ഞ ദിവസം തുറവൂർ വളമംഗലത്ത് പട്ടാപ്പകൽ വീട്ടമ്മയുടെ മൂന്നര പവൻ മാല മോഷ്ടിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ. തുറവൂർ പഞ്ചായത്ത് 4-ാം വാർഡ് കോലോത്തുംപറമ്പിൽ

ഗോവിന്ദരാജാണ് കുത്തിയതോട് പൊലീസിൻ്റെ പിടിയിലായത്. വളമംഗലം സ്വദേശി വിജയമ്മയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്.