തെക്കൻ പറവൂർ :പി എം യു പി സ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ വിതരണവും, വൃക്ഷ തൈനടിലും സംഘടിപ്പിച്ചു

 

തെക്കൻ പറവൂർ :പി എം യു പി സ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷതൈ വിതരണവും, വൃക്ഷ തൈനടിലും സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ആശസോമൻ അവർകൾ നിർവഹിക്കുന്നു. മറ്റ് അദ്ധ്യാപികമാർ സമീപം.