തോട്ടറ പള്ളി – റോഡും അംബേദ്ക്കർ റോഡും സഞ്ചാരയോഗ്യമാക്കുക.

9-ാം വാർഡിലെ വഴിവിളക്കുകൾ കത്തിക്കുക.

അംബേദ്കർ ഗ്രാമത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുകk

സി.പി.ഐ. എം അരയൻകാവ് ബ്രാഞ്ച് സമ്മേളനം സ : എം.എൽ ബാബു വിൻ്റെ വസതിയിൽ ചേർന്നു. സ : ഐ.സി. കണ്ണപ്പൻ പതാക ഉയർത്തി. സി.പി.ഐ.എം AC അംഗം സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഖാക്കൾ എ.പി. സുഭാഷ്KN ശാന്തകുമാരി എന്നിവർ സംസാരിച്ചു.സെക്രട്ടറി ശ്രീജിത്ത് SB റിപ്പോർട്ട് അവതരിപ്പിച്ചു.

സഖാക്കൾ ജിതിൻ രക്തസാക്ഷി പ്രമേയവും കുഞ്ഞുമോൾ ജയരാജ് അനുശോചന പ്രമേയവും ശ്യം കുമാർ സ്വാഗതവും പറഞ്ഞു.സെക്രട്ടറിയായി ശ്രീജിത്ത് SB യെ തെര ഞ്ഞെടുത്തു