ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരമറ്റം മേഖല പഠന ക്ലാസ്സ്സം ഘടിപ്പിച്ചു .
ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരമറ്റം മേഖല സംഘടിപ്പിച്ച പഠന ക്ലാസ്സ്കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ മൗലവി ഉൽഘാടനം ചെയ്തു. ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിം കാഞ്ഞിരമറ്റം മേഖല പ്രസിഡന്റ് അൻസാരി മൗലവി അധ്യക്ഷതവഹിച്ചു. കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽസലാം ഇടവട്ടം, അരയങ്കാവ് ടൗൺ മസ്ജിദ് ചീഫ് ഇമാം മൈതീൻ ശിഹാബ്, കാട്ടിക്കുന്നു മസ്ജിദ് ഇമാം നൗഷാദ് മൗലവി, സലാഹുദ്ധീൻ മൗലവി, ജമാഅത്ത് സെക്രട്ടറി നിസാർ മേലോത്ത്, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.
ദാറുൽ ഇസ്ലാം മദ്രസ്സ ഹാളിൽ ആരംഭിച്ചു.