വെട്ടിക്കാട്ടുമുക്ക് നവീകരിച്ച മിഠായിക്കുന്നം മുസ്‌ലിം ജമാഅത്ത് പ ള്ളിയുടെ ഉദ്ഘാടനം അൽഹാ ഫിസ് സിറാജുദ്ദീൻ ജമലുല്ലൈ ലി ബാഹസൻ തങ്ങൾ നിർവഹി ച്ചു. തുടർന്ന് നടന്ന മൗലിദ് മജ്‌ലി സിന് മിഠായിക്കുന്നം മുസ്ലിം ജ മാഅത്ത് ചീഫ് ഇമാം മുഹമ്മദ് അബ്ബാസ് അസ്ഹരി നേതൃത്വം നൽകി.
തലയോലപ്പറമ്പ് മുസ്ലിം ജ മാഅത്ത് ചീഫ് ഇമാം ബുഹാരി ഫൈസി, വടകര മുസ്ലിം ജമാ അത്ത് ചീഫ് ഇമാം അബ്ദുൾ ഹക്കിം അൽഹാദി, വെള്ളൂർ മുസ് ലിം ജമാഅത്ത് ചീഫ് ഇമാം മുഹ മ്മദ് സലിം മിസ്ബാഹി, മണകു ന്നം മുസ്ലിം ജമാഅത്ത് ചീഫ് ഇ മാം അഫ്‌സൽ മന്നാനി, ആപ്പാ ഞ്ചിറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ സമദ് ബാഖവി, മിഠായിക്കുന്നം മുസ്ലിം ജമാഅ ത്ത് അസി. ഇമാം നാസർ മുസ്ലി യാർ, പ്രസിഡൻ്റ് മക്കാർ ചെമ്പൻ കുന്നേൽ, സെക്രട്ടറി നജീബ് പു ത്തൻപുര, ട്രഷറർ ഷിഹാബ് വര വുകാല, മറ്റ് ഭാരവാഹികളും ചട ങ്ങിൽ പങ്കെടുത്തു.