സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ “ഹിദായ ചാരിറ്റി “ഒൻപതു കുടുംബങ്ങൾക്കുള്ള ഭൂമിയുടെ ആധാരം കൈമാറുന്ന ചടങ്ങിൽ “മഹേർ “സ്ഥാപനങ്ങളുടെ സ്ഥാപകയും കാരുണ്യ പ്രവർത്തകയും ആയ “സിസ്റ്റർ ലൂസി കുര്യൻ ” വിതരണോൽഘാടനം നിർവഹിച്ചപ്പോൾ ❤., സമ്മേളനം ശ്രീ ബിജു തോമസ് (പ്രസി :ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് )ഉൽഘാടനം ചെയ്തു, ഹിദായ പ്രസി :നിജാഫ്. P. S. അധ്യക്ഷൻ ആയി ., ചടങ്ങിൽകാഞ്ഞിരമറ്റം മുസ്ലിം ജമാഅത്സ പ്രസിഡന്റ് അബ്ദുൽസലാം ഇടവട്ടം സഹകരണ ബാങ്കുകളുടെ പ്രസിഡന്റ്റുമാരായ ശ്രീ R. ഹരി,ശ്രീ T. K. മോഹനൻ, പീസ് വാലി മാനേജർ ശ്രീ ഫയാസ്,ശ്രീ K. R. ജയകുമാർ, , കാഞ്ഞിരമറ്റം പള്ളി അസിസ്റ്റന്റ്അ ഇമാം അൻസാരി ബാഖവി, ഫാരിസമുജീബ്,നസീമ ഹുസൈൻ ദമ്പതികൾ, ഹയാത്തു സെക്രട്ടറി ഷിൻസ് കോട്ടയിൽ, ജോർജ് സാർ, P. M, പരീത്, ഷമീൽ. K.A, അഡ്വ :റഷീദ് കാലായിൽ എന്നിവർ പങ്കെടുത്തു