പഹല്‍ഗാം ഭീകരാക്രമണത്തിൽ ജീവന്‍ നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ്റെ ഭവനം ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സന്ദര്‍ശിച്ചു.