
പാഴുവേലിൽ ലക്ഷ്മി നാരായണ കുടുംബയോഗത്തിന്റെ 16ാം വാർഷികവും ഓണാഘോഷവും സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. സജീവ് പെരുമ്പളം ഉത്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ശ്രീ.പി.എൽ. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചയത്ത് അംഗം ശ്രീമതി. ജലജ മോഹനൻ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിവരണം ചെയ്തു. പൂത്തോട്ട നാടക കൂട്ടായ്മയുടെ പ്രസിഡന്റ് ശ്രീ. കെ.ജെ. ജിജു, ശ്രീ. എം.എൻ സത്യപാലൻ .ശ്രീ. രഘുലാൽ ,ശ്രീ. ടി.ഡി. ദിനേശ്, ശ്രീമതി. ഗീതു അരുൺ. ശ്രീ. പ്രശാന്ത് കുമാർ കെ.പി. ശ്രീ. ഷാജി കൈപ്പട്ടുർ തുടങ്ങിയവർ സംസാരിച്ചു..തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ, ഓണ സദ്യ , ഒണപ്പുക്കളം എന്നിവയും ഉണ്ടായിരിന്നു.