പെരിയാർ വിഷൻ ഏർപ്പെടുത്തിയ ഈവർഷത്തെജില്ലാതല റിയാസ് കുട്ടമ്മശ്ശേരി സ്മാരക മാധ്യമ പുരസ്കാരത്തിന് രാഷ്ട്രദീപിക’അങ്കമാലിലേഖകൻ ബൈജു മേനാച്ചേരി തെരെഞ്ഞെടുക്കപ്പെട്ടു

പെരിയാർ വിഷൻ ഏർപ്പെടുത്തിയ ഈവർഷത്തെജില്ലാതല റിയാസ് കുട്ടമ്മശ്ശേരി സ്മാരക മാധ്യമ പുരസ്കാരത്തിന് രാഷ്ട്രദീപിക’അങ്കമാലിലേഖകൻ ബൈജു മേനാച്ചേരി തെരെഞ്ഞെടുക്കപ്പെട്ടു

പ്രൊഫ: K മോഹൻ പി.എ.ഹംസ കോയ      ഡോ:എബ്രഹാം മാത്യു എന്നിവരടങ്ങിയ  ജൂറിയാണ് അവാർഡ്   ജേതാവിനെ  നിർണ്ണയിച്ചത്ഈ മാസം 10001 രൂപയും ശിൽപവുംപ്രശ്സ്തിപത്രവുംഅടങ്ങുന്നഅവാർഡ് ഈ മാസം28 ന്രാവിലെ 10 മണിക്ക്ആലുവ മെർക്കസ്ഹോട്ടലിൽനടക്കുന്നചടങ്ങിൽ മുൻഹൈക്കോടതിജഡ്ജിപുരസ്കാരം സമ്മാനിക്കുംചടങ്ങിൽഅൻവർ സാദത്ത് MLAനഗരസഭ ചെയർമാൻMo ജോൺ,മുൻ ജി സി ഡി എചെയർമാൻഅഡ്വ: വി.സലീംതുടങ്ങിയവർപങ്കെടുക്ക്കും. ആശംസകളോടെ ആപ്പിൾ വിഷൻ ഓൺലൈൻ ന്യൂസ്‌.