സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ശുചിത്വത്തിനുള്ള വൃത്തി 2025 അവാർഡ് കരസ്ഥമാക്കിയ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ബിജു തോമസിനെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പ്ലാപ്പള്ളി റസിഡൻസ് അസോസിയേഷൻ ആദരിച്ചു യുഎസ് പരമേശ്വരൻ മാസ്റ്റർ പൊന്നാടയിച്ചു. പ്രസിഡന്റ് ജോർജ് പി ജെ ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി ബിനോജ് കാലായിൽ ജോയിൻ സെക്രട്ടറി ഷീജ യു എസ് നന്ദനം ട്രഷറർ ഉണ്ണികൃഷ്ണൻ ചുള്ളിപറമ്പിൽ എന്നിവർ സംസാരിച്ചു