പ്ലാപ്പിള്ളി റസിഡൻസ് അസോസിയേഷൻ സമാഹരിച്ച് വയനാട് ദുരിതാശ്വാസ നിധി കൈമാറി
കീച്ചേരി: പ്ലാപ്പിള്ളി റസിഡൻസ് അസോസിയേഷൻ സമാഹരിച്ച് വയനാട് ദുരിതാശ്വാസ നിധി 20024 ആഗസ്റ്റ് 29-ാം തീയതി ബഹുമാനപ്പെട്ട എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട്സ്ട്രി ക്ട് മജിസ്ട്രേറ്റ് ശ്രീ വിനോദ് രാജിനെ കളക്ടറേറ്റിൽ എത്തി അസോസിയേഷൻ പ്രസിഡൻറ് ശ്രീ ജോർജ് പി .ജെ സജി കരുണാകരൻ ,നിസാർ കെ ഇ ,സാബു കെ പി എന്നിവർ ചേർന്ന് കൈമാറി