യൂണിയൻ ബാങ്ക് റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് RSETI, (ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം )നെല്ലാട്* *മുവാറ്റുപുഴ, ഓൺ ലൊക്കേഷൻ ആയി* *അരയങ്കാവിൽ വച്ച് നടത്തിയ 10 ദിവസത്തെ ഫാസ്റ്റ് ഫുഡ് സൗജന്യ പരിശീലന ക്ലാസ്സ് അവസാനിച്ചു*. *ഇവിടെ വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർ* *തയ്യാറാക്കിയസ്വാദിഷ്ട*
*നോർത്ത് ഇന്ത്യൻ വിഭവങ്ങൾ* *ഉൾപ്പടെ 42 ൽ പരം വിവിധ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം* *കീച്ചേരി സഹകരണബാങ്ക് ഹാളിൽ വച്ച് നടന്നു*
*ഈ ഫുഡ് ഫെസ്റ്റിന്റെ* *പ്രദർശനോത്ഘാടനം* *ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ* *ജി. രാജേഷ് അദ്ധ്യക്ഷത വഹിച്ച* *യോഗത്തിൽ വച്ച് കീച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. ആർ.ഹരി നിർവഹിച്ചു*.
*യൂണിയൻ ബാങ്ക് റീജിയണൽ ഓഫീസിലെ* . *ജിജു മാത്യു,ആർ എസ് ഇ ടി*. *ഫാക്കൾട്ടി മിനി മാത്യു* *മുളന്തുരുത്തി ബ്ലോക്ക് ജോയിന്റ് ബി ഡി ഓ*.. *മായ*, *യൂണിയൻ ബാങ്ക് മാനേജർ* *ഗണേഷ്, മുളന്തുരുത്തി സാമ്പത്തിക സാക്ഷരതാ കേന്ദ്രം എഫ് എൽ സി അഡ്വ : സുരേന്ദ്രൻ കക്കാട്, അഡ്വ.അഭിരാം*, സി ആർ. . ദിലീപ്കുമാർ,ഹമീദ്ക്കുട്ടിഎം എസ്*, *സജി കരുണാകരൻ,നൗഷാദ് കുന്നംകുളം*, *കെ എസ് ചന്ദ്രമോഹൻ.ബാബു പാറയിൽ,സന്തോഷ്‌കുമാർഎന്നിവർ സംബന്ധിച്ചു