ബിരിയാണി ചലഞ്ചിലൂടെ താരാമുരളീധരന് കണ്ടെത്തിയ തുക കൈമാറി

 

ഇരുവൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന  ശ്രീമതി താര മുരളീധരന്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ രണ്ടു ലക്ഷത്തി നാല്പത്തിയൊന്നായിരത്തി ഇരുപത്തിയേഴ് രൂപ കൈ മാറി. ചെയർമാൻ ഫാരിസാ മുജീബ്കൺവീനർ KM സുനിൽ കാരിക്കൽTK മോഹനൻസുധാകാരൻ എന്നിവർ പങ്കെടുത്തു.  ഈ കാരുണ്യ പ്രവർത്തനത്തിൽ സഹകരിച്ച എല്ലാവർക്കും കുടുംബം പ്രത്യേകം നന്ദി  അറിയിച്ചു.