———————————————-

കോഴിക്കോട്: പൂനെ സൈനിക ക്യാമ്പിലെ മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി. സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.