
ആമ്പല്ലൂർ പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിനു വേണ്ടി ജില്ലാപഞ്ചായത്തിൽ നിന്നും 15 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 5ലക്ഷം രൂപയും അനുവദിപ്പിച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ടീച്ചറെയും ബ്ലോക് മെമ്പർ ജലജ മോഹനനെയും ബഡ്‌സ് സ്കൂളിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് അപമാനിച്ച അമ്പല്ലൂർ പഞ്ചായത്ത് UDF ഭരണ സമിതിക്കെതിരെ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതീഷേധ മാർച്ച് നടത്തി… ശ്രീമതി ബിന്ദു ബാബു അധ്യക്ഷത വഹിച്ചു.. സിപിഎം അമ്പല്ലൂർ ലോക്കൽ സെക്രട്ടറി കെജി രഞ്ജിത് യോഗം ഉൽഘാടനം ചെയ്തു… K.N.ശാന്തകുമാരി.. കർണകി രാഘവൻ.. എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു..