മാമ്പുഴ കുഡുംബി സേവാസംഘം 170- നമ്പര്‍ ശഖയുടെ വാര്‍ഷിക പൊതുയോഗം ചേർന്നു. ശാഖാ പ്രസിഡന്‍റ് ബാബു മാമ്പുഴയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി സതീശന്‍ MN ഉത്ഘാടനം ചെയ്തു… പൊതുയോഗത്തില്‍ 75 വയസ്സിന് മുകളിലുള്ള ശാഖാ അംങ്ങളെ ആദരിക്കുകയും…. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടു….താലൂക്ക് പ്രസിഡന്‍റ് ബിജു,സെക്രട്ടറി രവീന്ദ്രന്‍ ,മഹിളാ സേവാസംഘം പ്രസിഡന്‍റ് ലീലാ ഗോപാലന്‍,സെക്രട്ടറി ഗീത വിജയന്‍ ,ശാഖാ സെക്രട്ടറി KL മോഹനന്‍, ഹരി ക്യഷ്ണന്‍,PR മാധവന്‍,KG രാധാകൃഷ്ണന്‍, മഹിളാ സേവാസംഘം ശാഖാ പ്രസിഡന്‍റ് വള്ളി ബാബു എന്നിവര്‍ സംസാരിച്ചു… രണ്ടു വര്‍ഷത്തക്കുളള പുതിയ ഭാരവാഹികളായി…. പ്രസിഡന്‍റ് ബാബു മാമ്പുഴ സെക്രട്ടറി K L മാഹനന്‍ വെെസ് പ്രസിഡന്‍റ് ഹരി കൃഷ്ണന്‍ ഖജാന്‍ജി ലീലാഗോപാലന്‍ കമ്മറ്റി കാരായി, രേഖ ,രാജന്‍,പ്രസാദ്, ശാരദ,സജീവ്,രാജീവ്,ശരത്ത് എന്നിവരെ തെരഞ്ഞടുത്തു…. ( ചിത്രം: മുതിർന്ന ശാഖാ അംഗങ്ങളെ പ്രസിഡണ്ട് ആദരിക്കുന്നു.