മുളന്തുരുത്തി പള്ളിത്താഴത്തെ ഗതാഗതകുരുക്കിന് ഒരു പരിഹാരമാർഗം.
.
22.07.2024 തിങ്കളാഴ്ച്ച മുതൽ മുളന്തുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ മനേഷ് സാറിന്റെ നിർദ്ദേശപ്രകാരം, തലയോലപ്പറമ്പ്, പിറവം, ചോറ്റാനിക്കര, നടക്കാവ് എന്നിവിടങ്ങളിലേക്ക് സർവീസ്‌നടത്തുന്ന എല്ലാ ബസ്സുകളും മുളന്തുരുത്തി ബസ്സ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണ്. നിലവിൽ മുളന്തുരുത്തി പള്ളിത്താഴത്തുള്ള ഒരു സ്റ്റോപ്പിലും ബസ്സുകൾ നിറുത്താൻ അനുവദിക്കുന്നതല്ല. യാത്രക്കാർക്കും ബസ്സ് തൊഴിലാളികൾക്കും വേണ്ട നിർദ്ദേശങ്ങൾ പള്ളിത്താഴം ജംഗ്ഷനിൽ പോലീസ് ഉദോഗസ്ഥർ നല്കുന്നതായിരിക്കും.