മുളന്തുരുത്തി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ 23 ൻ്റെ നേതൃത്വത്തിൽ ഓണ ചന്ത 11 – 09-2024 ബുധൻ രാവിലെ 10 മണിക്ക് ശ്രീ വി. ജെ പൗലോസ് ex MLA ഓണകിറ്റ് നൽകി ഉദ്ഘാടനം ചെയ്തു സംഘം പ്രസിഡൻ്റ് ജെറിൻ T ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് മാണി , ബ്ലോക്ക് അംഗം ജെയ്നി രാജു, രഞ്ജി കുര്യൻ കൊള്ളിനാൽ, ഡയറക്ട്ടർ ബോർഡ് അംഗങ്ങളായ ചാക്കോച്ചൻ കന്നപ്പിളിൽ , രാജൻ സി യു , ജോസ് എം.വി , സുധ രാജേന്ദ്രൻ, മധുസുദനൻ പി.എ , ജോളി വർഗീസ്, ബിനോയി മത്തായി ,പോൾ ചാമക്കാല , സുരേഷ് വി.പി, ബിനു പി അബ്രാഹാം , സുര്യാ ഷിലേഷ് ബാങ്ക് സെക്രട്ടറി രജനി വർഗീസ് , ബാങ്ക് ജീവനക്കർ തുടങ്ങിയവർ പങ്കെടുത്തു
അരി, പഞ്ചസാര, പച്ചരി, വെളിച്ചെണ്ണ ഉഴുന്ന്, പയർ, പരിപ്പ്, കടല, ചെറുപയർ, വൻപയർ, തുവരപരിപ്പ് എന്നീ ഇനങ്ങൾ ആണ് സബ്സിഡി നിരക്കിൽ നൽകുന്നത്