മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അരയൻകാവ് രാജീവ് ഭവനിൽ നടന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ആർ.ഹരി ,രാജീവ് സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണംഉൽഘാടനം ചെയ്തു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബിനു പുത്തേ ത്ത് മ്യാലിൽ, ഭാരവാഹികളായ പൗലോസ് മേലോത്ത്, തോമസ് മാത്തുര്, ടി.എൽ.നാരായണൻ എന്നിവർ സംബന്ധിച്ചുy
Leave a comment