രോഗനിർണയ, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 


എസ്.എൻ.ഡി.പിയോ ഗം യൂത്ത് മൂവ്മെന്റ് പൂത്തോട്ട യൂ ണിറ്റിന്റെയും ഐ.എം.എ എറ ണാകുളം ചാപ്റ്ററിൻ്റേയും നേതൃ ത്വത്തിൽ സ്വാമി ശാശ്വതികാ നന്ദ കോളേജിൽ രക്തദാനക്യാ മ്പും കാഞ്ഞിരമറ്റം റോട്ടറി ക്ലബി ന്റെയുംമുത്തൂറ്റ്സ്നേഹാശ്രയയു ടെയും ആഭിമുഖ്യത്തിൽ വിദ്യാർ ത്ഥികൾക്കുംപൊതുജനങ്ങൾക്കു മായി ജീവിതശൈലി രോഗനിർ ണയവും സംഘടിപ്പിച്ചു.

 

എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖ വൈസ് പ്രസിഡൻ്റ് അനില സാബു ക്യാമ്പ് ഉ ദ്ഘാടനം ചെയ്തു. കോളേജ് പ്രി ൻസിപ്പൽ പ്രൊഫ.കെ.എസ്. ഉ ല്ലാസ് അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ കെ. എൻ. ശ്രീകാ ന്ത്, യൂത്ത്മൂവ്മെന്റ്സെക്രട്ടറി രാ ഹുൽ ചന്ദ്രൻ, പ്രസിഡന്റ് എസ്. സുജിത്, റോട്ടറി ക്ലബ് പ്രസിഡ ന്റ്റ് സി.ഡി. ജയദേവൻ, സെക്ര ട്ടറി പി.വി. വിനീഷ്, എൻ.എസ്. എസ്. പ്രോഗ്രാം ഓഫീസർ ടി. എസ്. പ്രവീൺ, കെ.ഡി. സവി ത എന്നിവർ സംസാരിച്ചു. 40 വി ദ്യാർത്ഥികൾരക്തം ദാനം ചെയ്തു.