റേഷൻ സ്തംഭനം: സർക്കാർ അടിയന്തരമായി ഇടപെടുക SDPI ചാലക്കപ്പാറ ബ്രാഞ്ച് കമിറ്റി ചാലക്കപ്പാറ റേഷൻ കടയുടെ മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. അരിയും മറ്റും ഇല്ലാതെ റേഷൻ കട കാലിയായ അവസ്ഥയിൽ ആണ് ഉള്ളത്. സർക്കാർ അടിയന്തിരമായി ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബ്രാഞ്ച് പ്രസിഡന്റ് സുബൈർ ആവശ്യപ്പെട്ടു.