കാഞ്ഞിരമറ്റം: റോളർ സ്കേറ്റിങ് ഇന്ത്യൻ ടീമി ലേക്ക് ആമ്പല്ലൂർ സ്വദേശിനി എ എ അബ്ന യെ തെരഞ്ഞെ ടുത്തു. ഏപ്രിൽ നാലുമുതൽ എട്ടുവരെ മൊഹാലിയിൽ നട ന്ന സെലക്‌ഷൻ ക്യാമ്പിലൂടെ യാണ് അബ് ന ഇന്ത്യൻ ടീമി ലെത്തിയത്. ഇതോടെ ജൂ ലൈയിൽ ദക്ഷിണ കൊറിയ യിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സെപ്തംബ റിൽ ചൈനയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും അബ ഇന്ത്യയെ പ്രതിനിധാനം ചെയ്യും.
2024ൽ ഇറ്റലിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി എക്സലൻസ് മെഡൽ നേടിയിരുന്നു. 10 വർ ഷമായി ദേശീയ ചാമ്പ്യൻഷി പ്പിൽ മത്സരിക്കുന്നു. 2021 മു തൽ ദേശീയതലത്തിൽ മെഡൽ നേടിയിട്ടുണ്ട്. ഈവ ർഷം ഓൾ ഇന്ത്യ യൂണിവേ ഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ എം ജി യൂണിവേഴ്സിറ്റിയെ പ്രതി നിധാനംചെയ്ത് മത്സരിച്ച് മെഡൽ നേടിയിരുന്നു.
മൂന്നാംക്ലാസ് മുതലാണ്പരിശീലനം തുടങ്ങിയത്. ഇപ്പോൾ കോച്ച് സനൂപ് സലി മിൻ്റെ കീഴിൽ പാലക്കാട് യാ ഴ്‌സ് സ്കേറ്റിങ് ട്രാക്കിൽ പരിശീ ലനം നേടുന്നുണ്ട്. യാത്രച്ചെല വ് മുത്തൂറ്റ് ഫിനാൻസാണ് സ്പോൺസർ ചെയ്തിരിക്കുന്ന ത്. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ ബികോം എൽഎൽബി വിദ്യാർഥിനിയാ ണ് അബ. ആമ്പല്ലൂർ കീച്ചേരി അമ്പിളി നിവാസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി. സി.അജയകുമാറിൻ്റെയുംഅധ്യാപിക എം. എച്ച്. ബിനുവിൻ്റെ യും മകളാണ് ട്രെയിനറായ ഇന്ദ്രജിത്ത് സഹോദരനാണ്