ലഹരിക്കെതിരെ സ്ത്രീജ്വാല സംഘടിപ്പിച്ചു.

മഹിളാ കോൺഗ്രസ് ആമ്പല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലക്കപ്പാറയിൽ ലഹരിക്കെതിരെ സ്ത്രീ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് അനുവർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.ആർ.ദിലീപ് കുമാർ ഉൽഘാടനം ചെയ്തു.ഭാരവാഹികളായ സൈബാ താജുദ്ദീൻ, ജലജ മണിയപ്പൻ, ജയശ്രീപത്മാകരൻ, ജീവൽ ശ്രീ പിള്ള എന്നിവർ പങ്കെടുത്തു