ഷോട്ടോക്കാൻ കരാട്ടെ മാഷ് ആക്സ് അക്കാദമിയുടെ സാബു സെൻസായുടെ നേതൃത്വത്തിൽ അരയൻ കാവിൽ ലഹരി വിരുദ്ധ റാലി നടത്തി ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസ് ഉദ്ഘാടനം ചെയ്തു നാലാം വാർഡ് മെമ്പർ എം പി സുഭാഷ് അധ്യക്ഷത വഹിച്ചു പതിനൊന്നാം വാർഡ് മെമ്പർ ഉമാദേവി സോമൻ,ആമ്പല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ പത്മകൻ ആശംസകൾ അറിയിച്ചു അക്കാഡമി വിദ്യാർഥി പേരന്റ് അൻസാരി നന്ദി പറഞ്ഞു