വഖഫ് നിയമ ഭേദഗതി ബില്ലി നെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വഖഫ് ഭേദഗതി ബില്ലിനെതിരായി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി ഉദ്ഘാടനം ചെയ്തു ജമാഅത്ത് പ്രസിഡൻറ് അബ്ദുൽസലാം അധ്യക്ഷതവഹിച്ചുന്ജനറൽ സെക്രട്ടറി ശിഹാബ് കോട്ടയിൽ സ്വാഗതം പറഞ്ഞു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള ലത്തീഫ് വടക്കേ പീടികയിൽ , സൂപ്പി കളത്തിപ്പടി ,സലിം അലി റഫീഖ് മൂഴിയിൽ DKLM മേഖല സെക്രട്ടറി റഷീദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു