വയനാടിന് കൈത്താങ്ങായി കുലയറ്റിക്കര യിലെ ഗുരുദർശന ബാലജനയോഗത്തിലെ കുട്ടികളും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  R.ശങ്കർ മെമ്മോറിയൽ കുടുംബ യൂണിറ്റ് കലയിറ്റിക്കരയുടെ പോഷക സംഘടനയായ ഗുരുദർശന ബാല ജന യോഗത്തിന്റെ കുട്ടികൾവയനാട്ടിന് ഒരു കൈ താങ്ങ് എന്ന സംരംഭത്തിൽ നാട്ടുകാരിൽ നിന്നും കുടുംബ വിടുകളിൽ നിന്നും സമാഹരിച്ച തുക 42, 110/- രൂപ എറണാകുളം ജില്ല കളക്ടർ ഉമേഷ് IAS അവർകൾക്ക് ബാലജന യോഗം കുട്ടികൾ ചേർന്ന് കൈമാറുന്നു