വയനാട്ടിനൊരു കൈത്താങ്ങ്

 

സിപിഐ അമ്പല്ലൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച തുക പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ മാത്യുവിൽ നിന്നും സിപിഐ എറണാകുളം ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ എൻ ഗോപി ഏറ്റുവാങ്ങുന്നു.

സിപിഐ മണ്ഡലം കമ്മിറ്റിയംഗം സഖാവ് സുമയ്യ ഹസ്സൻ സിപിഐ കാഞ്ഞിരമറ്റം ബ്രാഞ്ച് സെക്രട്ടറി സഖാവ് എ എസ് നിസാം സിപിഐ ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി അംഗം സഖാവ് മണിയപ്പൻ, ഷൈജ അഷ്റഫ് എന്നിവർ പങ്കെടുത്തു