വിദ്യാഭ്യാസ പുരസ്ക്കാരം നൽകി

മുളന്തുരുത്തി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ നൽകി.പ്ലസ്‌ വിന് 1200 ൽ 1175 മാർക്ക് വാങ്ങി ഉന്നത വിജയം നേടിയ നന്ദന വേ ണുഗോപാലിന് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് കുമാർ പി.ടി. മെമന്റോ നൽകി ആദരിച്ചു. സെക്രട്ടറി ടി.ആർ.സുഭാഷ്, ട്രഷറർ അ ഖിൽ ആൻഡ്രൂസ്, വൈസ് പ്രസിഡണ്ട് എം.എസ്സ് ഹമീദ് കുട്ടി, കമ്മ റ്റിയംഗം സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.