തോട്ടറ പുഞ്ചയിലെ വിരിപ്പച്ചാൽ പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മോട്ടോർ ഷെഡ് ഉൽഘാടനം ജില്ലാ പഞ്ചായത്തംഗം കെ.വി.അനിത നിർവഹിച്ചു.ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ,ബ്ലോക്ക് പഞ്ചായത്തംഗം ജലജ മോഹനൻ, ഗ്രാമ പഞ്ചായത്തംഗം സുനിത സണ്ണി, പാടശേഖര സമിതി ഭാരവാഹികളായ എം.എൻ.സത്യപാലൻ, ഷാജിവാര്യത്ത്പറമ്പിൽ, അശോകുമാർ കെ.കെ. എന്നിവർ സംബന്ധിച്ചു.