വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ അരയൻ കാവ് വ്യാപാരി വ്യവസായി യൂണിറ്റിൻ്റെ നേതൃത്വത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി
വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ അരയൻ കാവ് വ്യാപാരി വ്യവസായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പന്തം കൊളുത്തി പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ടോമി പറമ്പടി,സെക്രട്ടറി തങ്കച്ചൻ തനിമ ,ട്രഷറർ ബൈജു എഴുപറഎന്നിവർ നേതൃത്വം നൽകി.