ജില്ലാക്കമ്മറ്റിയുടെ നിർദ്ദേശാനുസരണംവയനാട് ദുരിതാശ്വാസഫണ്ടിലേക്ക് അരയൻകാവ് യൂണിറ്റിൽ നിന്നും കളക്ട് ചെയ്ത 1,15,000/- രൂപയുടെചെക്ക് ജില്ലാ മണ്ഡലം ഭാരവാഹികൾക്ക് അരയൻകാവ് യൂണിറ്റിൽവച്ച് പ്രസിഡന്റ് ടോമി പറമ്പടിയിൽ പി എസ് പ്രകാശൻ, മോൻസി എന്നിവർക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി തങ്കച്ചൻ തനിമ, ട്രഷറർ ഏഴുപറയിൽ, മറ്റ് യൂണിറ്റ് ഭാരവാഹികൾ വനിതാ വിങ്ങ് ഭാരവാഹികൾ പങ്കെടുത്തു.യൂണിറ്റിലെ കടക്കാരിൽ നിന്നും പിരിച്ചെടുത്ത തുകയാണ്കൈകൈമാറിയത്.