നവാഭിഷിക്ത നായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേ ഷ്ഠ ബസേലിയോസ് ജോസ ഫ് കാതോലിക്ക ബാവയ്ക്ക് മുളന്തുരുത്തി പൗരാവലിയു ടെ നേതൃത്വത്തിൽ 27 ന് സ്വീ കരണം നൽകും.
വൈകിട്ട് 4.30 ന് മുളന്തുരു ത്തി ഗവ. ഹൈസ്‌കൂൾ അങ്ക ണത്തിലാണ് സ്വീകരണം നൽകുന്നത്. ശ്രേഷ്ഠ ബാവ യെ പള്ളിത്താഴം ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അ കമ്പടിയോടെ സ്വീകരിച്ച് ഗ വ. ഹൈസ്‌കൂൾ അങ്കണ ത്തിൽ എത്തും. തുടർന്ന് നട ക്കുന്ന അനുമോദന സമ്മേള നം സഹകരണ രജിസ്ട്രേ ഷൻ സാംസ്കാരിക വകുപ്പ് മ ന്ത്രി വി എൻ വാസവൻ ഉ ദ്ഘാടനം ചെയ്യും.
അനൂപ് ജേക്കബ് എംഎൽ എ അധ്യക്ഷത വഹിക്കും. എ ഐസിസി വർക്കിംഗ് കമ്മറ്റിഅംഗം രമേശ് ചെന്നിത്തല എം എൽ എ മുഖ്യ പ്രഭാഷ ണം നടത്തും.
അഡ്വ ഫ്രാൻസീസ് ജോർ ജ് എം പി മംഗള പത്രസമർപ്പ ണം നടത്തും. പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അനുമോ ദനം നടത്തും.
ചടങ്ങിൽ ശിവഗിരി ആശ്ര മം ശാരദാനന്ദ സ്വാമികൾ,കാ ഞ്ഞിരമറ്റം ജുമാ മസ്‌ജിദ് ചീ ഫ് ഇമാം കല്ലൂർ സുബൈർ ബാഖവി, സിപിഎം സംസ്‌ഥാ ന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ, ഡിസിസി പ്ര സിഡന്റ് മുഹമ്മദ് ഷിയാസ്, ബി ജെ പിഈസ്‌റ്റ് എറണാ കുളം ജില്ല പ്രസിഡന്റ് പി.കെ സജീവൻ തുടങ്ങി വിവിധ രാ ഷ്ടീയ സാമുദായിക സംഘട ന നേതാക്കൾ പങ്കെടുക്കുമെ ന്ന് ഭാരവാഹികൾ അറിയിച്ചു പത്രസമ്മേളനത്തിൽ ഭാരവാ ഹികളായ സ്ലീബാ കാട്ടുമ ങ്ങാട്ട് കോർ എപ്പിസ്കോപ്പ, ഫാ.ജേക്കബ്ബ് കുരുവിള, ബി ജു എം മ്യാലിൽ, റെഞ്ചി കു ര്യൻ, ജോൺ ജോയി,റീസ് പു ത്തൻ വീടൻ ബോബി പോൾ തുടങ്ങിയവർ പങ്കെടു ത്തു.