ഇടത് തൊഴിലാളി സംഘടനകൾ സംയുക്ത മായി മെയ്ദിനറാലിയും യോഗവും നടത്തി citu നേതാവ് സ MP നാസർ അധ്യക്ഷത വഹിച്ചു .AITUC മണ്ഡലം കമ്മറ്റി സെക്രെട്ടറി KP ഷാജഹാൻ ഉദ്‌ഘാടനം ചെയ്തു . CITU നേതാവ് ഗോപാലകൃഷ്ണൻ സാഗതം ആശംസിച്ചു .aituc നേതാവ് s pk മണി നന്ദി പറഞ്ഞയോഗത്തിൽ സിപിഐഎം ലോക്കൽ സെക്രട്ടറി K G രഞ്ജിത് സിപിഐ ലോക്കൽ സെക്രട്ടറി അമൽ മാത്യു സിപിഐഎം നേതാക്കളായ TK മോഹനൻ ,MK സുരേദ്രൻ aituc പഞ്ചായത് കമ്മറ്റി സെക്രെട്ടറി pk രാജേഷ് എന്നിവർ പങ്കെടുത്തു