By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
Amballur Latest News Local News
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്തു
Amballur Latest News Local News
*ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും*
Latest News
യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
Insider Latest News Local News Mulanthuruthy
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു വീടിന് മുകളിലേക്ക് പാഞ്ഞുകയറി
Amballur Local News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    ചരക്കുക്കപ്പലിന് തീപിടിച്ചുണ്ടായ അപകടം..ഒരാൾക്ക് ദാരുണാന്ത്യം…
    20 July 2024
    വയനാടിന് കൈത്താങ്ങായി നന്മാ ആംബുലൻസ് സർവീസ് പുറപ്പെട്ടു
    5 August 2024
    കെഎസ്എഫ്ഇയിൽ 221 പവൻ മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ്; ഒരാൾ കസ്റ്റഡിയിൽ മറ്റ് അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്
    22 August 2024
    Latest News
    യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
    21 March 2026
    ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്തു
    19 March 2026
    *ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും*
    19 March 2026
    യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
    18 March 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധി
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Latest News > സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധി
Latest NewsLocal News

സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധി

applevisionnews.in
Last updated: 2023/08/25 at 5:13 PM
applevisionnews.in Published 25 August 2023
Share
SHARE

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്. വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധി.

വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തിൽ ഒൻപത് ദിവസം ബാങ്ക് അവധിയായിരിക്കും. ശനിയും ഞായറുമടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി.

സെപ്തംബർ മാസത്തിൽ കേരളത്തിലെ അവധി ദിനങ്ങള്‍

സെപ്റ്റംബർ 3: ഞായറാഴ്ച
സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി
സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച
സെപ്റ്റംബർ 10: രണ്ടാം ഞായറാഴ്ച
സെപ്റ്റംബർ 17: മൂന്നാം ഞായറാഴ്ച
സെപ്റ്റംബർ 22: ശ്രീനാരായണ ഗുരു സമാധി
സെപ്റ്റംബർ 23: നാലാം ശനിയാഴ്ച
സെപ്റ്റംബർ 24: നാലാം ഞായറാഴ്ച
സെപ്റ്റംബർ 27: നബിദിനം

You Might Also Like

യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

*ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും*

യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു വീടിന് മുകളിലേക്ക് പാഞ്ഞുകയറി

TAGGED: Engineering, Nature, Science
applevisionnews.in 25 August 2023
Share this Article
Facebook Twitter Email Print
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News
AmballurLatest NewsLocal News

വയനാടിന് കൈത്താങ്ങായി നന്മാ ആംബുലൻസ് സർവീസ് പുറപ്പെട്ടു

applevisionnews.in applevisionnews.in 2 August 2024
വല്ലാത്തൊരു ചെലവുചുരുക്കലായിപ്പോയി; വാടകയായി MVD നൽകിയത് വണ്ടിവിലയെക്കാൾ അധികം തുക
റേഷൻ സ്തംഭനം: സർക്കാർ അടിയന്തരമായി ഇടപെടുക SDPI ചാലക്കപ്പാറ ബ്രാഞ്ച് കമിറ്റി ചാലക്കപ്പാറ റേഷൻ കടയുടെ മുൻപിൽ പ്രതിഷേധം നടത്തി
ഗ്യാപ്പ് റോഡ് യാത്ര നിരോധിച്ചു
വടയാറിൽ റോഡരികിലെ തോട്ടിലേക്ക് കാർ മറിഞ്ഞു; ഡ്രൈവർ ഉടൻ പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?