സിപിഐ(എം) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരയൻകാവിൽ ജനസദസ്സ് സംഘടിപ്പിച്ചു

 

“ഭീകരവാദത്തിനെതിരെ മാനവികത ” എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ(എം) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരയൻകാവിൽ ജനസദസ്സ് സംഘടിപ്പിച്ചു. സിപിഐഎം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗം സഖാവ്.കെ പി സലിം ഉദ്ഘാടനം ചെയ്തു, ലോക്കൽ സെക്രട്ടറി കെജി രഞ്ജിത്ത് അധ്യക്ഷനായി, സഖാക്കൾ ടി കെ മോഹനൻ,എംപി നാസർ, പി കെ രവി എന്നിവർ സംസാരിച്ചു