സിപിഐഎം ആമ്പല്ലൂർ ലോക്കൽ കമ്മറ്റിയുടെ ആദരവ്

 

രഞ്ജി ട്രോഫി ക്രിക്കറ്റ് റണ്ണേഴ്സ് അപ്പ് കേരള ടീം അംഗം എം.ഡി. നിധീഷിനെ സിപിഐഎം ആമ്പല്ലൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി രഞ്ജിത്ത് പൊന്നാട അണിയിച്ച്  ആദരിച്ചു. ഏരിയ കമ്മിറ്റി അംഗം ടി കെ മോഹനൻ,  ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷിഹാബ് കോട്ടയിൽ, അജീഷ്, എം കേ സുരേന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറിമാരായ രാജേന്ദ്രൻ , ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.