സി. പി.ഐ. എം തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി

 

സി. പി.ഐ. എം തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അമേരിക്കൻസാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രായേൽ എന്ന തെമ്മാടി രാജ്യം ഇറാനെതിരെ ഏകപക്ഷീയമായി കടന്നാക്രമിച്ച് ലോകത്തെ യുദ്ധത്തിലേക്ക് വഴിതുറക്കുന്നതിൽ പ്രതിഷേധിച്ചു.