സെൻ്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാമത്തെ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡൻറ് റംലത്ത് നിയാസ് അധ്യക്ഷയായിരുന്ന യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു തോമസ് എൻഎസ്എസ് യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .ശ്രീ എം എം ബഷീർ, ശ്രീ അഭിലാഷ് ടി പി , സിമി സെറാ മാത്യൂസ്,ജയലക്ഷ്മി വി എന്നിവർ സംസാരിച്ചു.