
കാഞ്ഞിരമറ്റം,: കഴിഞ്ഞദിവസം ആമ്പല്ലൂർ റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് തുനിഞ്ഞ യുവാവിനെ (കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 25കാരനെ)ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്ലെ എ.എസ്.ഐ ശ്രീ. ആർ. രാജേഷിന് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് രഞ്ജിത്ത് അനുമോദനം നൽകി ആദരിച്ചു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാർ പങ്കെടുത്തു.