*14-ാം* *വാർഡിന്റെ നേതൃത്വത്തിൽ *മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും* നടത്തി.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് 14-ാം* *വാർഡിന്റെ നേതൃത്വത്തിൽ *മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും* നടത്തി.ബൂത്ത് പ്രസിഡന്റ് സുജാബ് കോട്ടയിൽ പതാക ഉയത്തി. ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ. ദിലീപ് കുമാർ ഉൽഘാടനവും അനുസ്മരണ സന്ദേശവും നടത്തി.
വാർഡ് മെമ്പർ രാജൻ പാണാറ്റിൽ, ജോർജ് കുന്നേൽ, സലിം അലി, സാജൻ ഇടമ്പാടത്ത്, പി.സി.മോഹനൻ, റംലത്ത് നിയാസ്, ഇസ്മായിൽ കുട്ടി പുത്തൻ പറമ്പിൽ,അജ്മൽ ബാവച്ചി, റയ്‌ഹാനത്ത് ബഷീർ, തസ്നി ഫൈസൽ, ഉമ്മർ വാലുമ്മേൽ, നിജാം, ബീനാ ഹംസ, ഫർസാന ഷാഫി തുടങ്ങിയവർ പങ്കെടുത്തു.*