By using this site, you agree to the Privacy Policy and Terms of Use.
Accept
applevisionnews.inapplevisionnews.in
Notification Show More
Latest News
യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
Amballur Latest News Local News
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്തു
Amballur Latest News Local News
*ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും*
Latest News
യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
Insider Latest News Local News Mulanthuruthy
നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു വീടിന് മുകളിലേക്ക് പാഞ്ഞുകയറി
Amballur Local News
Aa
  • Home
  • Latest News
    Latest News
    Politics is the art of looking for trouble, finding it everywhere, diagnosing it incorrectly and applying the wrong remedies.
    Show More
    Top News
    ആമ്പല്ലൂരിൽ ഗാന്ധി ജയന്തി ആഘോഷിച്ചു
    2 October 2025
    ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
    31 October 2025
    വിമാന ടിക്കറ്റ് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 5 ലക്ഷം തട്ടിയ യുവാവ് പിടിയിൽ
    21 December 2025
    Latest News
    യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
    21 March 2026
    ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്തു
    19 March 2026
    *ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും*
    19 March 2026
    യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
    18 March 2026
  • Technology
    TechnologyShow More
    ജൈവമാലിന്യ സംസ്കരണ സംവിധാനത്തിന് തുമ്പൂർമുഴി എയറോബിക് കമ്പോസ്റ്റിങ്‌ പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി……
    2 January 2025
    സിപിഐഎം നെടുവേലിക്കുന്ന് ബ്രാഞ്ചിൻ്റെ അഭിമുഖ്യത്തിൽ SSLC Plus two വിജയികൾക്ക് സമ്മാനദാനവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു
    9 July 2024
    ഫ്രാൻസീസ് ജോർജിൻ്റെ വിജയത്തിൽ അരയൽ കാവിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.ആർ.ഹരി, കെ.ജെ.ജോസഫ്, സി.ആർ.ദിലീപ് കുമാർ കെ.എസ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
    9 July 2024
    കുടുംബ സംഗമം നടത്തി
    9 July 2024
    ചരിത്ര നിമിഷം അരയൻകാവിൽ ഗരുഡന്മാർ പറന്നിറങ്ങി
    21 May 2024
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Reading: ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം മേയർ നിർവഹിച്ചു
Share
Aa
applevisionnews.inapplevisionnews.in
  • Sports
  • Latest News
  • Local News
  • Entertainment
  • Science
  • Technology
  • Insider
Search
  • Home
  • Latest News
  • Technology
  • Sports
    • Badminton
    • Cricket
    • Football
    • Hockey
    • Tennis
  • Entertainment
  • Health
  • Insider
  • Science
  • Travel
  • Local News
    • Amballur
    • Chottanikkara
    • Edakkattuvayal
    • Elanji
    • Koothattukulam
    • Maneed
    • Mulanthuruthy
    • Pampakuda
    • Piravom
    • Ramamangalam
    • Thirumarady
    • Thiruvankulam
  • Obituary
  • Join Us
Have an existing account? Sign In
Follow US
applevisionnews.in > Blog > Health > ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം മേയർ നിർവഹിച്ചു
HealthInsiderLatest NewsLocal News

ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം മേയർ നിർവഹിച്ചു

All of the Best Looks From New York Fashion Week Fall/Winter 2021. From Markarian to Prabal Gurung, this week features some American design

applevisionnews.in
Last updated: 2023/08/25 at 5:15 PM
applevisionnews.in Published 9 September 2021
Share
SHARE

ദേശീയ നേത്രദാന പക്ഷാചരണതിൻ്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ ആശ അദ്ധ്യക്ഷത വഹിച്ചു.

നേത്ര ദാനം മഹാദാനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോഗ്രഫി മത്സര വിജയി ആനന്ദ് വിജയ്, പോസ്റ്റർ രചന മത്സര വിജയികൾ അനഘ വിനോദ്, രാജലക്ഷ്മി, കവിത ദേവദാസ് എന്നിവർക്ക് ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ.കെ.എൻ സതീഷ് സമ്മാന ദാനം നിർവ്വഹിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.കെ സുഷമ നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ലിജി സൂസൻ തോമസ് നേത്ര ദാനത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. നേത്രദാനം പ്രാവർത്തികമാക്കിയ സുപ്രഭ ശശി, സരസു അംബുജാക്ഷൻ എന്നിവരുടെ കുടുംബത്തെ യോഗത്തിൽ ആദരിച്ചു.

മഞ്ഞുമ്മേൽ എൻഎസ്എസ് കരയോഗം പ്രതിനിധി ശശിധരൻ പിള്ള, വിഷൻ ആന്റ് സൈറ്റ് ഫോർ കിഡ്സ് ജനറൽ സെക്രട്ടറി എം.ആർ വേണു ഗോപാൽ എന്നിവർ നേത്ര ദാന സമ്മത പത്രം സമർപ്പിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ പി.കെ രാജമ്മ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ സി.എം ശ്രീജ എന്നിവർ ആശംസകളർപ്പിച്ചു.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ സ്വാഗതവും
ജില്ലാ ഒഫ്താൽമിക് കോ ഓഡിനേറ്റർ പി.വി സുജാത നന്ദിയും പറഞ്ഞു.
നേത്രദാന സന്ദേശ റാലി ഡി.എം.ഒ ഡോ. കെ.കെ ആശ നേത്ര ദാന സന്ദേശ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹേർട്ട് 2 ഹേർട്ട് മ്യൂസിക് ബാൻഡ് എറണാകുളം സ്പെഷ്യൽ ഗാനമേള അവതരിച്ചു.

നേത്രദാനം

മരണ ശേഷം കണ്ണുകൾ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനമെന്ന് പറയുന്നത്. മരണം സംഭവിച്ച് നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ കണ്ണിന്റെ കോർണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്നും നേത്രപടലാന്ധത യുള്ളവർക്ക് നല്കുകയും ചെയ്യുന്നു. പത്ത് മിനിട്ട് മാത്രമാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവർക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവർക്കുമെല്ലാം കണ്ണുകൾ ദാനം ചെയ്യാം. എന്നാൽ രക്താർബുദം ബാധിച്ചവർക്കും, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് , എയ്ഡ്സ്, പേവിഷബാധ എന്നീ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ടവർക്കും കണ്ണുകൾ ദാനം ചെയ്യാൻ കഴിയില്ല.
ഏതു പ്രായത്തിലുള്ളവർക്കും നേത്രദാനത്തിന് രജിസ്റ്റർ ചെയ്യാം. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഇതിന് സൗകര്യമുണ്ട്.
നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികൾ കടന്നു പോകാൻ കഴിയാതെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത.
കണ്ണിനെ ബാധിക്കുന്ന ചില അണുബാധകൾ, രാസവസ്തുക്കൾ മൂലമുള്ള പരിക്കുകൾ, മുറിവുകൾ, പൊള്ളൽ, വൈറ്റമിൻ എ യുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയുടെ പ്രധാന കാരണങ്ങൾ. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി കേടുപാടില്ലാത്ത മറ്റൊന്ന് അതേ അളവിൽ തുന്നിപിടിപ്പിക്കുന്ന കെരറ്റോപ്ലാസ്റ്റി എന്ന ശാസ്ത്രക്രിയയാണ് ഈ അവസ്ഥയുടെ പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ആഗസ്ത് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം നടത്തുന്നത്.

You Might Also Like

യു.ഡി.എഫ് ആമ്പല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ അരയൻ കാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു.

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്തു

*ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും*

യു.ഡി.എഫ് മുളന്തുരുത്തി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അനൂപ് ജേക്കബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചു വീടിന് മുകളിലേക്ക് പാഞ്ഞുകയറി

TAGGED: Beautiful, Love, Photography, Top
SOURCES: rubynews.com, timenews.com
VIA: ThemeRuby, MarsNews
applevisionnews.in 9 September 2021
Share this Article
Facebook Twitter Email Print
What do you think?
Love0
Sad1
Happy1
Sleepy0
Angry0
Dead0
Wink1
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow US

Find US on Social Medias
Facebook Like
Twitter Follow
Youtube Subscribe
Telegram Follow

Weekly Newsletter

Subscribe to our newsletter to get our newest articles instantly!

Popular News

ചലച്ചിത്ര പ്രതിഭ അഭിജിത്ത് അശോകനെ ആദരിച്ചു

applevisionnews.in applevisionnews.in 9 July 2024
‘അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ്റെ ഓണാഘോഷവും വാർഷികവുംനടന്നു
പുഞ്ചപ്പാടം റസിഡൻസ് അസോസിയഷൻ  ആവിഷ്കരിച്ച  കർമ്മപരിപാടി ” ഹരിതാഭം മാലിന്യമുക്തം എന്റെ നാട്” എന്ന പ്രോഗ്രാമിന്റെ ഉത്ഘാടനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജു തോമസ് ഉത്ഘാടനം ചെയ്തു.
ഫ്ലോമീറ്റർ ഫിറ്റിംഗ് തർക്കം കൂടിയാലോചനക്ക് ശേഷം പരിഹാരമാകും.
വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ
- Advertisement -
Ad imageAd image
Global Coronavirus Cases

Confirmed

0

Death

0

More Information:Covid-19 Statistics

Categories

  • Latest News
  • Entertainment
  • Insider
  • Science
  • Travel
  • Health
  • Sports
  • Local News

About US

We influence 20 million users and is the number one business and technology news network on the planet.
Quick Link
  • Advertise with us
  • Newsletters
  • Deal
Top Categories
  • Local News
  • Latest NewsHot
  • Entertainment
  • Sports

Subscribe US

Subscribe to our newsletter to get our newest articles instantly!

© Apple Vision News Network. All Rights Reserved.

Removed from reading list

Undo
Welcome Back!

Sign in to your account

Lost your password?