സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിന്നും തിളക്കുമായി കാഞ്ഞിരമറ്റം എന്നിങ്ങനെ സ്കൂൾ വിദ്യാർത്ഥികൾ സെൻ്റ് ഇഗ്നേഷ്യസിലെ എസ് വിദ്യാർത്ഥിനികൾ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം അക്ഷരശ്ലോക വിഭാഗതിലും, അറബിക് പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടിയിരിക്കുകയാണ് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂൾ വിദ്യാർഥിനികൾ.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മലയാളം അക്ഷരശ്ലോകത്തിൽ തുടർച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടി ഹാട്രിക് തികച്ചിരിക്കുകയാണ് ശ്രീലക്ഷ്മി പി.
അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ അഫ്ന ഫാത്തിമ
സെൻ്റ് ഇഗ്നേഷ്യസിലെ HSS ലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.