2025ലെ കാഞ്ഞിരമറ്റം പള്ളി ഉറൂസിനോടനുബന്ധിച്ച് നടന്ന മതസൗഹാർദ്ദ സമ്മേളനത്തിന്റെ വേദിയിൽ വച്ച് ലോക കേരളസഭ അംഗവും മനുഷ്യ സ്നേഹിയും ജീവകാരുണ്യ പ്രവർത്തകനും പ്രത്യേകിച്ച് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയുമായ ജനാബ് നിസാർ കോച്ചേരിയെ അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് എംപി ആദരിക്കുന്നു മുൻ മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് എംഎൽഎ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ആലുവ അദ്വൈതാശ്രമത്തിലെ നാരായണ ഋഷി സ്വാമികൾ കാഞ്ഞിരമറ്റം പള്ളി മാനേജർ അഡ്വക്കേറ്റ് അബ്ദുൽ ഷുക്കൂർ ജനാബ് ബഷീർ വഹബി അടിമാലി കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽസലാം ഇടവട്ടം തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആദരവ് നൽകി