NCP (S) ആമ്പല്ലുർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒലിപ്പുറം കയത്തിൽ മുങ്ങിത്താണ വഴിയാത്രക്കാരായ രണ്ടു കുട്ടികളെ അവസരോചിതമായി രക്ഷപെടുത്തിയ ശ്രീ. സണ്ണി CK, ശ്രീ. പ്രതാപൻ എന്നിവരെ ആദരിച്ചു.

യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ശ്രി. ശശി പാലോത്ത് അധ്യക്ഷത വഹിച്ചു. NYC പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈജു ചാക്കോ സ്വാഗതം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി രാജു തെക്കൻ, സുജ രാജു,സിജോ MV എന്നിവർ ആശംസയും വിനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.