ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ഗ്രാമസഭകൾ ആരംഭിച്ചു
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ഗ്രാമസഭകൾ ആരംഭിച്ചു. എട്ടാം വാർഡ് ഗ്രാമസഭ കുലയറ്റിക്കര കമ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ് ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ജെസി ജോയി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദുസജീവ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിനു പുത്തേ ത്ത് മ്യാലിൽ, എം.എം.ബഷീർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനിത സണ്ണി, ജയന്തി റാവു രാജ്, കോർഡിനേറ്റർ ശ്രീജ, വികസന സമിതി അംഗങ്ങളായ കെ.ജെ.ജോസഫ്, അബ്ദുൾ കരീം, വേണു എൻ.സി, ഉഷരവി എന്നിവർ സംസാരിച്ചു.