*💫✨ആര്‍ദ്രകേരളം പുരസ്‌കാരം ഒന്നാം സ്ഥാനം നേടി മണീട് പ്രാഥമിക ആരോഗ്യകേന്ദ്രം*
*10 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുന്നത്*.
ജനകീയ ഡോക്ടർ വിപിൻ മോഹന്റെയും ടീമിന്റെയും വിജയം
ജനങ്ങളെ സേവിക്കുന്ന ജനങ്ങളുടെ നായകനായ ജനകീയ ഡോക്ടർ വിപിൻ മോഹൻ വീണ്ടും ഒരു പൊൻതൂവൽ കൂടി. ഇതിനുമുമ്പും ആർദ്ര പുരസ്കാരം മണീടിനെ തേടിയെത്തിയത് വിപിൻ മോഹൻ പ്രയത്നത്തിന്റെ ഫലമാണ്. മുൻപ് ജോലി ചെയ്തിരുന്ന കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ആർദ പുരസ്കാരം തേടി എത്തിയത്ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് .
*ആര്‍ദ്രകേരളം പുരസ്‌കാരം 2022-23ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങള്‍*
1. ഗ്രാമ പഞ്ചായത്ത് – മണീട്, എറണാകുളം ജില്ല (10 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – പേരാമ്ബ്ര, കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – എറണാകുളം (10 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – പൊന്നാനി, മലപ്പുറം ജില്ല (10 ലക്ഷം രൂപ)
5. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – തിരുവനന്തപുരം (10 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് – വാഴൂര്‍, കോട്ടയം ജില്ല
(7 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – ചേലന്നൂര്‍, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – കണ്ണൂര്‍ (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – ഏലൂര്‍, എറണാകുളം ജില്ല (5 ലക്ഷം രൂപ)
5. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം (5 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് – വാഴൂര്‍, കോട്ടയം ജില്ല(7 ലക്ഷം രൂപ)
2. ബ്ലോക്ക് ‘ – ചേലന്നൂര്‍, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – കണ്ണൂര്‍ (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – ഏലൂര്‍, എറണാകുളം ജില്ല (5 ലക്ഷം രൂപ)
5. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം (5 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് – കയ്യൂര്‍ ചീമേനി, കാസര്‍ഗോഡ് ജില്ല (6 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് – കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (3 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് – പാലക്കാട് (3 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി – മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ)
ജില്ലാതലം
പത്തനംതിട്ട
ഒന്നാം സ്ഥാനം കൊടുമണ്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കോയിപ്പുറം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (2 ലക്ഷം രൂപ)
ആലപ്പുഴ
ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നൂറനാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പുന്നപ്ര സൗത്ത് (2 ലക്ഷം രൂപ)
കോട്ടയം
ഒന്നാം സ്ഥാനം മറവന്‍തുരുത്ത് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തൃക്കൊടിത്താനം (2 ലക്ഷം രൂപ)
ഇടുക്കി
ഒന്നാം സ്ഥാനം കരിമണ്ണൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാഞ്ചിയാര്‍ (2 ലക്ഷം രൂപ)